ആരോഗ്യ സേവനദാതാക്കൾ

ഒരു നെറ്റ്‌വര്‍ക്ക് സേവനദാതാവ് എന്ന നിലയിൽ രാജ്യം ഒട്ടാകെയുള്ള ഏതാണ്ട് 12 ദശലക്ഷം ഉപഭോക്താക്കളെയാണ് നിങ്ങൾക്ക് ലഭിക്കുന്നത്. മുൻകൂർ അംഗീകാരം, ക്ലെയിം സെറ്റിൽമെന്റ് എന്നിവയ്ക്കായി നിങ്ങൾ ചെലവാക്കുന്ന സമയവും അധ്വാനവും കുറയ്ക്കാൻ നിങ്ങൾക്ക് സൗകര്യമൊരുക്കുന്ന ഞങ്ങളുടെ ഉന്നത നിലവാരമുള്ള സാങ്കേതികവിദ്യയും നിങ്ങൾക്ക് നേട്ടമാകും.