eCashless
ഉപയോഗിച്ചുള്ള ശാക്തീകരണം

കൂടുതൽ വായിക്കുക

തടസ്സങ്ങളൊന്നുമില്ലാത്ത
ആരോഗ്യപരിരക്ഷ
മനസ്സിലാക്കാൻ
എളുപ്പമുള്ള ഇൻഷുറൻസ്
സൗകര്യപ്രദമാക്കിയ
ക്ലെയിമുകൾ

ഞങ്ങളെ കുറിച്ച്

ഇന്ത്യയിലെ ഏറ്റവും വലിയ TPA എന്ന നിലയിൽ, ഓരോ ഇന്ത്യൻ പൗരനും ഹെൽത്ത് ഇൻഷുറൻസ് നേട്ടങ്ങൾ തടസ്സരഹിതമായതും താങ്ങാവുന്ന ചെലവിലുള്ളതുമാക്കുന്നതിനാണ് Medi Assist ഊന്നൽ കൊടുക്കുന്നത്‌. ആരോഗ്യപരിരക്ഷാ മേഖലയിലെ വിവിധ പങ്കാളികൾ - ഇൻഷുർ ചെയ്യപ്പെട്ടയാൾ, ഇൻഷുറൻസ് ദാതാവ്, വൈദ്യപരിരക്ഷാ സേവന ദാതാവ് - തമ്മിലുള്ള പരസ്പര സമ്പർക്കം സാധ്യമാക്കുന്ന ഫലപ്രദമായ ഒരു സംവിധാനമായി വർത്തിക്കുക എന്നതിനൊപ്പം ആരോഗ്യ പരിരക്ഷയുടെയും ആരോഗ്യ ഇൻഷുറൻസിന്‍റെയും സങ്കീർണ ലോകം ലളിതമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ആശുപത്രികൾ, മെഡിക്കൽ സെന്റ്ററുകൾ, സേവന ദാതാക്കൾ എന്നിവയടങ്ങിയ ഇന്ത്യയൊട്ടാകെയുള്ള ഞങ്ങളുടെ ബൃഹദ് ശൃംഖല ഞങ്ങളെ ഇനി പറയുന്നവയ്ക്ക് സൗകര്യമൊരുക്കാൻ സഹായിക്കുന്നു:

 • വ്യക്തിഗത സേവനങ്ങൾ നൽകി നമ്മുടെ രാജ്യമൊട്ടാകെയുള്ള ലക്ഷക്കണക്കിന് ആളുകളിലേക്ക് സേവനമെത്തിക്കുക
 • അംഗങ്ങൾക്ക് അവർ മുൻഗണന കൊടുക്കുന്ന താരിഫിൽ ആരോഗ്യ പരിരക്ഷ ലഭ്യമാകുന്ന അന്തരീക്ഷം ഒരുക്കുക.
 • ക്ലെയിമുകളുടെ പ്രോസസിങ് ലഘൂകരിച്ച് ബെനിഫിറ്റ്സ് അഡ്മിനിസ്ട്രേഷൻ വേഗത്തിലാക്കുക

സാങ്കേതികവിദ്യാ നേതൃസ്ഥാനം

ഉപഭോക്താക്കളുടെ ഇടപെടൽ മെച്ചപ്പെടുത്താനായി സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തിൽ റെഡ് ഹെറിങ് ടോപ് 100 ഏഷ്യ അവാർഡ് ജേതാവായ Medi Assist ഗ്രൂപ്പ് എന്നും മുൻ നിരയിൽ ആയിരുന്നു. ഞങ്ങളുടെ ഉറച്ച സാങ്കേതിക അടിത്തറ ഞങ്ങളെ ഇനി പറയുന്നവയ്ക്ക് സഹായിക്കുന്നു:

 • ഓരോ തവണയും ഞങ്ങളുടെ അംഗങ്ങൾക്ക് പ്രവചനീയവും വിശ്വസനീയവുമായ സേവനം നൽകാൻ
 • ആശുപത്രിപ്രവേശന വേളയിലും അതിനു മുമ്പും ശേഷവുമുള്ള ഓരോ ഇടപെടലും ദ്രുതവും കാര്യക്ഷമവുമാക്കാൻ
 • ക്ലെയിമുകളിലേക്കും ഹെൽത്ത് ഇൻഷുറൻസ് നേട്ടങ്ങളിലേക്കും 24 X 7 പ്രവേശനം സാധ്യമാക്കുന്നതിന്
 • കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട പരിരക്ഷ ആസ്വദിക്കാനായി തങ്ങളുടെ ആരോഗ്യ പരിരക്ഷാ ചെലവ് കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന്
 • ഇൻഷുറൻസ് ദാതാക്കൾ, കോർപറേറ്റുകൾ, മെഡിക്കൽ സെന്ററുകൾ എന്നിവയ്ക്ക് സമ്പന്നമായ ഉൾക്കാഴ്ചയും അപഗ്രഥനവും നൽകുന്നതിന്

Medi Assist Group-നെ കുറിച്ച് കൂടുതൽ അറിയാൻ സന്ദർശിക്കുക: www.mahs.in..

1 മൊബൈൽ ആപ്പ്, 2 മിനിട്ട്, 3 ക്ലിക്ക്

നിങ്ങളുടെ MediBuddy മൊബൈൽ ആപ്പ് ഉപയോഗിച്ച് eCashless പ്ലാൻഡ് ഹോസ്പിറ്റലൈസേഷൻ തെരഞ്ഞെടുക്കുക.

 • ബുക്ക് ചെയ്യൂ

  നിങ്ങളുടെ മൊബൈൽ ഫോണിൽ കാഷ് ലെസ് അഡ്മിഷൻ

 • നേടൂ

  അഡ്മിഷൻ തീയതിക്കു മുൻപ് ഒരു താൽക്കാലിക അംഗീകാരം

 • എത്തിച്ചേരൂ

  നിങ്ങളുടെ സുരക്ഷിത പാസ് കോഡുമായി, എന്നിട്ട് നിങ്ങളുടെ മുൻകൂർ അംഗീകാരം ക്ലെയിം ചെയ്യൂ

 • ആസ്വദിക്കൂ

  നിങ്ങളുടെ ആശുപത്രിയിൽ ശരിക്കും ഒരു ഗ്രീൻ ചാനൽ അനുഭവം

IRDA ലൈസൻസ് ഉള്ളത്

2000-ൽ IRDA ലൈസൻസ് നൽകപ്പെട്ട മൂന്നാമത് TPA ആയിരുന്നു Medi Assist India TPA Limited. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ, ഏറ്റവും പ്രിയങ്കരമായ TPA ആണ് ഞങ്ങൾ

CIN: U85199KA1999PTC025676 | IRDA സർട്ടിഫിക്കറ്റ്

ISO അംഗീകാരമുള്ളത്

മെഡി അസിസ്റ്റ് ഒരു ISO 9001:2008, 27001:2013 അംഗീകൃത സ്ഥാപനമാണ്; ഹെൽത്ത് ഇൻഷുറൻസിൽ ഗുണമേന്മയുള്ളതും സുരക്ഷിതവുമായ സേവനം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്.

ISO സർട്ടിഫിക്കറ്റ് | ISMS സർട്ടിഫിക്കറ്റ്

മറ്റുള്ളവർ ഞങ്ങളെ കുറിച്ച് എന്തു പറയുന്നു

Ms. Sunita Cherian,

Senior Vice President – Human Resources, Wipro had a few nice words to talk about the recent ChampCamp held by Medi Assist at Wipro in Bangalore. Watch this video to see what she had to say about the ChampCamp.

Mrs. Kalpana Ganatra,

Senior Division Manager – The New India Assurance, had a few encouraging words to say about Medi Assist’s agent portal.

Ms. Vidya,

Director, Human Resources, Cibersites, had an amazing experience with Medi Assist’s recent ChampCamp. We are absolutely thrilled by the words she had to say about the event. Here is what she had to say about Medi Assist and ChampCamp.

The Redefinition Conclave

Medi Assist conducted the Redefinition Conclave and received an outstanding feedback from the participants of the conclave. Here is what they had to say about Medi Assist and the MediBuddy app.

1
2
3
4
5
6
7
8
9
10
11
12
13
14
1

ഹെഡ് ഓഫീസ് | ബെംഗളുരു

മെഡി അസിസ്റ്റ് ഇന്‍ഷൂറെന്‍സ് TPA പ്രൈവറ്റ് ലിമിറ്റഡ്

ടവർ ഡി, 4 നില, ഐ ബി സി നോളജ് പാർക്ക്, 4/1 ബന്നാരഘട്ട റോഡ്, ബെംഗളുരു - 560029

2

മുംബൈ

മെഡി അസിസ്റ്റ് ഇന്‍ഷൂറെന്‍സ് TPA പ്രൈവറ്റ് ലിമിറ്റഡ്

1 നില, പ്ലോട്ട് 7, 8, എക്സ്‌കോം ഹൗസ്, ഹിസ്സ നമ്പർ 1, വില്ലേജ് മൊഹിൽ, ഓഫ് സാകി വിഹാർ റോഡ്, സാകി നക, അന്ധേരി (ഈസ്റ്റ്) മുംബൈ - 400 072

3

പൂനെ

മെഡി അസിസ്റ്റ് ഇന്‍ഷൂറെന്‍സ് TPA പ്രൈവറ്റ് ലിമിറ്റഡ്

മണിക് ചന്ദ് ഗാലറിയ, "ബി" വിങ്, അഞ്ചാം നില, ദീപ് ബംഗ്ലാ ചൗക്കിനു സമീപം, മോഡൽ കോളനി, ശിവാജിനഗർ, പൂനെ - 411 016

4

കൊച്ചി

മെഡി അസിസ്റ്റ് ഇന്‍ഷൂറെന്‍സ് TPA പ്രൈവറ്റ് ലിമിറ്റഡ്

4 നില, ചിക്കാഗോ പ്ലാസ, രാജാജി റോഡ്, ഓഫ് എം ജി റോഡ് കൊച്ചി - 682 035

5

ചെന്നൈ

മെഡി അസിസ്റ്റ് ഇന്‍ഷൂറെന്‍സ് TPA പ്രൈവറ്റ് ലിമിറ്റഡ്

2ന്‍ഡ് ഫ്ലോറ്, ആര്‍ ഡബ്ല്യൂ ഡി അറ്റ്ലാന്റിസ് ബിൽഡിംഗ്, 24, നെൽസൺ മണിക്കം റോഡ്, ശോഭന്‍ ബാബു പ്രതിമക്ക് എതീര്‍ഭാഗം, അംജികേരെ, ചെന്നൈ - 600 029

6

കോയമ്പത്തൂർ

മെഡി അസിസ്റ്റ് ഇന്‍ഷൂറെന്‍സ് TPA പ്രൈവറ്റ് ലിമിറ്റഡ്

നമ്പർ- 1437, 3-‍ാമത് നില, റെഡ് ഹൗസ് ചേംബേഴ്സ്, ട്രിച്ചി റോഡ്, കോയമ്പത്തൂർ, തമിഴ്നാട് - 641 018

7

ഛണ്ഡിഗഢ്

മെഡി അസിസ്റ്റ് ഇന്‍ഷൂറെന്‍സ് TPA പ്രൈവറ്റ് ലിമിറ്റഡ്

Cabin no.207, SCO 19, സെക്ടർ 7-C, ഛണ്ഡിഗഢ് - 160017

8

ഡെല്‍ഹി

മെഡി അസിസ്റ്റ് ഇന്‍ഷൂറെന്‍സ് TPA പ്രൈവറ്റ് ലിമിറ്റഡ്

നോ 8 ബ്, തേജ് ബില്ഡിംഗ് , 2ന്‍ഡ് ഫ്ലോറ്, ബഹദൂര്‍ ഷാഃ സഫര്‍ മാര്‍ഗ, ടൈമ്സ് ഓഫ് ഇംഡിയാ അടുത്ത്‌, ഡെല്‍ഹി – 110002

9

കൊൽക്കത്ത

മെഡി അസിസ്റ്റ് ഇന്‍ഷൂറെന്‍സ് TPA പ്രൈവറ്റ് ലിമിറ്റഡ്

# 4, "പ്രീമിയർ കോർട്ട്", 4 നില, ചാന്ദ്നി ചൗക്ക് സ്ട്രീറ്റ്, കൊൽക്കത്ത - 700 072

10

ഹൈദരാബാദ്

മെഡി അസിസ്റ്റ് ഇന്‍ഷൂറെന്‍സ് TPA പ്രൈവറ്റ് ലിമിറ്റഡ്

# 603, 6-‍ാമത് നില, ആദിത്യ ട്രേഡ് സെന്റർ, അമീർപേട്ട്, ഹൈദരാബാദ് - 500 038, തെലങ്കാന

11

അഹമ്മദാബാദ്

മെഡി അസിസ്റ്റ് ഇന്‍ഷൂറെന്‍സ് TPA പ്രൈവറ്റ് ലിമിറ്റഡ്

#401, റെംബ്രാന്റ് ബിൽഡിങ്, അസോസിയേറ്റഡ് പെട്രോൾ പമ്പിന് എതിർവശം, സി ജി റോഡ്, അഹമ്മദാബാദ് - 380 006

12

ജംഷഡ്പൂർ

മെഡി അസിസ്റ്റ് ഇന്‍ഷൂറെന്‍സ് TPA പ്രൈവറ്റ് ലിമിറ്റഡ്

സി എഫ് ബി കോംപ്ലെക്സ്, ടെൽകോ, ജംഷഡ്പൂർ - 831 004

13

ഛത്തീസ്ഗഡ്

മെഡി അസിസ്റ്റ് ഇന്‍ഷൂറെന്‍സ് TPA പ്രൈവറ്റ് ലിമിറ്റഡ്

എച്ച് ഐ ജി സി-51, ശൈലേന്ദ്ര നഗർ, റായ്പൂർ (ഛത്തീസ്ഗഡ്) - 492001

14

പട്ന

മെഡി അസിസ്റ്റ് ഇന്‍ഷൂറെന്‍സ് TPA പ്രൈവറ്റ് ലിമിറ്റഡ്

ഹൗസ് നമ്പർ - 98, റോഡ് നമ്പർ - 1ഇ, ന്യൂ പാടലീപുത്ര കോളനി, പട്ന - 800 013